E N D
വൈറസുകൾ ഒരുജീവകോശത്തിനുള്ളിലല്ലാതെവളരാനോപ്രത്യുത്പാദനംനടത്താനോകഴിവില്ലാത്തജീവകണങ്ങളാണ്വൈറസുകൾ. ആംഗലേയഭാഷയിൽഇത്Virusഎന്നെഴുതുന്നു.ലത്തീനിൽവിഷംഎന്നാണ്ഈപദത്തിനർഥം. സാധാരണസൂക്ഷ്മദർശിനികളിൽകൂടിഇവയെകാണാൻസാധ്യമല്ല. അറിയപ്പെടുന്നആദ്യത്തെവൈറസ് 1899-ൽബെയ്ജെറിങ്ക് (Martinus Beijerinck) കണ്ടെത്തിയപുകയിലമൊസെയ്ക്ക്വൈറസ് (Tobacco Mosaic Virus) ആണ്. ഇന്ന് 5000-ൽപരംവൈറസുകളെകണ്ടെത്തിയിട്ടുണ്ട്. വൈറസുകളെകുറിച്ച്പഠിക്കുന്നശാസ്ത്രശാഖയാണ്വൈറോളജി (virology). രണ്ടോമൂന്നോഭാഗങ്ങൾകൂടിച്ചേർന്നതാണ് വൈറസിന്റെശരീരം; ജനിതകവിവരങ്ങൾവഹിക്കുന്നനീണ്ടതന്മാത്രകളായഡിഎൻഎ (DNA), ആർഎൻഎ (RNA) എന്നിവയിലൊന്നിൽനിർമ്മിതമായജീനുകൾഎല്ലാവൈറസുകളിലുംകാണപ്പെന്നു; ആതിഥേയകോശങ്ങൾക്ക്വെളിയിലായിരിക്കുമ്പോൾചിലവൈറസുകളിൽഇതിന് കൊഴുപ്പ്കൊണ്ടുള്ളഒരുആവരണമുണ്ടായിരിക്കും. ഹെലിക്കൽമുതൽസങ്കീർണ്ണമുള്ളതുമായവ്യത്യസ്തങ്ങളായആകൃതികളാണ് വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെനൂറിലൊന്ന്മാത്രംവലിപ്പമുള്ളവയാണ് ഇവ. വൈറസുകളുടെഉൽഭവത്തെപ്പറ്റിഇന്നുഒരുവ്യക്തമായധാരണയില്ല: ചിലത്കോശങ്ങൾക്കിടൽസഞ്ചരിക്കാൻസാധ്യമായഡിഎൻഎയുടെപ്ലാസ്മിഡ്ഖണ്ഡങ്ങളിൽനിന്ന്രൂപംകൊള്ളുന്നവയോബാക്ടീരിയകളിൽനിന്ന്ഉൽഭവിക്കുകയോചെയ്യുന്നുഎന്ന്അനുമാനിക്കുന്നു. വൈറസ്വിവിധങ്ങളായരൂപങ്ങളിൽപടരുന്നു; വ്യത്യസ്തതരംവഴികളാൺഒരോതരംവൈറസുകളുംഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സസ്യങ്ങളിലെനിരൂറ്റികുടിക്കുന്നഷഡ്പദങ്ങൾവഴിസസ്യങ്ങളിലെവൈറസ്പടരുന്നു. ജന്തുക്കളിൽരക്തക്കുടിക്കുന്നജീവികൾവഴിയുംവൈറസ്പടരുന്നു. ഇത്തരംരോഗംവഹിക്കുന്നജീവികളെവെക്ടറുകൾ (vectors) എന്നാണ് വിളിക്കുന്നത്. ഫ്ലൂവിന് കാരണമാകുന്നഇൻഫ്ലുവെൻസവൈറസുകൾപരക്കുന്നത്തുമ്മൽചീറ്റൽതുടങ്ങിയവയിലൂടെയും, നോറോവൈറസ്കൾഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളംതുടങ്ങിയവയിലൂടെയും, റോട്ടാവൈറസുകൾകുട്ടികളുടെപരസ്പരസംമ്പർക്കത്തിലൂടെയും, എച്ച്.ഐ.വിലൈംഗികബന്ധത്തിലൂടെയുംപടരുന്നു. • എല്ലാവൈറസുകളുംരോഗത്തിന് കാരണകാരികളാറില്ല, ഒരുപാട്വൈറസുകൾഅവബാധിച്ചജീവിക്ക്ഹാനികരമാകാതെതന്നെപെരുകാറുമുണ്ട്. എച്ച്.ഐ.വിയെപോലെയുള്ളചിലവൈറസ്ബാധജീവിതകാലംമുഴുവനോഅല്ലെങ്കിൽവളരെനീണ്ടകാലമോനിലനിൽക്കുന്നവയാണ്, ആതിഥേയശരീരത്തിന്റെപ്രതിരോധസംവിധാനത്തെമറികടന്ന്ഇവപെരുകുകയുംചെയ്യും. ഇങ്ങനെയാണെങ്കിലുംജന്തുക്കളിലുണ്ടാകുന്നവൈറസ്ബാധയ്ക്കെതിരെശരീരംഉടനടിപ്രതിരോധിക്കാറുണ്ട്, ഇതുവഴിപൂർണ്ണമായുംവൈറസിനെനശിപ്പിച്ചെന്നുംവരാം. വാക്സ്നിനുകൾനൽകിയുംഇങ്ങനെയുള്ളശരീരത്തിന്റെപ്രതിരോധത്തെഉണർത്തുവാൻകഴിയും, ഇത്ജീവിതകാലംമുഴുവൻആവൈറസ്ബാധക്കെതിരെയുള്ളശരീരത്തിന്റെപ്രതിരോധശേഷിക്കുകാരണമാകുന്നു. ബാക്ടിരിയയെപോലുള്ളസൂക്ഷ്മജീവികൾക്കുംവൈറസ്ബാധക്കെതിരെയുള്ളപ്രതിരോധസംവിധാനമുണ്ട്. ആന്റിബയോട്ടിക്കുകൾസാധാരണയായിവൈറസുകൾക്കെതിരെഫലംകാണിക്കാറില്ല, പക്ഷെജീവിതകാലംമുഴുവനുംനിലനിൽക്കുന്നബാധക്കെതിരെയുള്ളഔഷധങ്ങൾവികസിപ്പിച്ചെടുക്കുവാൻകഴിഞ്ഞിട്ടുണ്ട്.ഞ്ഞിട്ടുണ്ട്.
ബാക്റ്റീരിയകൾ പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ. ആംഗലേയ ഭാഷയിൽ Bacteria (ഉച്ചാരണം: bækˈtɪərɪə) എന്നെഴുതുന്നു. ബാക്റ്റീരിയ എന്ന പേര് ഗ്രീക്ക് ഭാഷയിലെബാക്റ്റീരിയോൺഎന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണ് ഇവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ(കോക്കസ്) നീണ്ടതോ(ബാസില്ലസ്) പിരിഞ്ഞതോ(സ്പൈറൽ) ആയ വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്(പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ്
ഫംഗസ് ജന്തുക്കളില് നിന്നും സസ്യങ്ങളില് നിന്നും വ്യത്യസ്തമായി യൂക്കാരിയോട്ടിക്ക്കോശ വളര്ച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി ഫംഗസ് (ഫംഗി) എന്നറിയപ്പെടുന്നു. യീസ്റ്റ്പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉള്ക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് കൂണുകള്. സസ്യകോശഭിത്തിയില്സെല്ലുലോസ് എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയില് കെയിറ്റിന് ( Chitin - (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തില് നിന്നും ഒരു പ്രധാന വ്യത്യാസം. ഫംഗസ്സുകളെക്കുറിച്ചു പഠനത്തിന് മൈക്കൊളജി എന്നു പറയുന്നു. ഭൂമിയിലെ ജൈവപദാര്ത്ഥങ്ങളുടെ ജീര്ണ്ണനത്തില് ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകള്. മാവ് പുളിക്കുന്നതിനും കിണ്വനത്തിനും(fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. വൈന്, ബിയറ്, സോയാസോസ് എന്നിവ കിണ്വനത്തിലൂടെയാണ് നിറ്മ്മിക്കുന്നത്. 1940 മുതല് ഫംഗസ്സുകള് രോഗാണുനാശകമായ ഔഷധം നിറ്മ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു
പ്രോട്ടോസോവ (Protozoa) ഫൈലത്തിലെസാർക്കോഡൈന (Sarcodina) വർഗത്തിൽ ഉൾപ്പെടുന്ന ഒരു ഏകകോശസൂക്ഷ്മജീവിയാണ് അമീബ.[1](ഇംഗ്ലീഷ്:Amoeba,amœba , ameba) ശുദ്ധജലതടാകങ്ങളിലും ഇലകളും മറ്റും അഴുകിക്കിടക്കുന്ന ഓടകളിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഏകകോശസൂക്ഷ്മജീവികൾ മൊത്തത്തിൽ അമീബ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നുണ്ട്. 1755-ൽ ഒഗസ്റ്റ് ജൊഹൻ റോസൽ ഫൊൺ റോസനോഫ് എന്ന ശാസ്ത്രകാരനാണ് സർവസാധാരണമായി കണ്ടുവരുന്ന അമീബ പ്രോട്ടിയസിനെപ്പറ്റി(Amoeba proteus) ആദ്യവിവരണം നല്കിയത്[2]. അമീബകളിൽ ഭൂരിഭാഗവും സൂക്ഷ്മജീവികളാണെങ്കിലും, ചുരുക്കം ചിലവയെ നഗ്നനേത്രങ്ങൾ കൊണ്ടും കാണാൻ സാധിക്കും. 3 മി.മീ. വ്യാസം വരുന്ന പീലോമിക്സ (Pelomyxa) ഇക്കൂട്ടത്തിൽ പെടുന്നു. ജീവശാസ്ത്രത്തിൽ ഏറ്റവുമധികം പഠനവിഷയമായിട്ടുള്ള ജീവികളിൽ ഒന്നാണ്അമീബ
പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽTuberculosis (ചുരുക്കെഴുത്ത്: TB - Tubercle Bacillus എന്ന അർത്ഥത്തിൽ) ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (Pulmonary TB). എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂ ഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ് (Mycobacterium bovis), മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം (Mycobacterium africanum), മൈക്കോബാക്റ്റീരിയം കാനെറ്റി (Mycobacterium canetti), മൈക്കോബാക്റ്റീരിയം മൈക്രോറ്റി(Mycobacterium microti) എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
ചിക്കൻപോക്സ്. വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ്‌ചിക്കൻപോക്സ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗത്തിന്റെ ആരംഭത്തിൽതലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തുടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. ഈ അസുഖം വാരിസെല്ലാ സൊസ്റ്റെറ് എന്ന വൈറസ്സാണ് പകർത്തുന്നത്
മന്ത് Filariasis നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms ) മൂലമുണ്ടാകുന്ന, കീടങ്ങൾ (Vectors ) പകർത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദ രോഗങ്ങൾ(Parasitic diseases,പൊതുവേ മന്ത് (Filariasis) എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും പല മൃഗങ്ങളിലും ഈ വിര സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു. ബന്ധപ്പെട്ട കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും ജീവ ചക്രം ക്രമീകരിക്കപ്പെട്ടിരിക്കുന്നു മനുഷ്യരിൽ ഒൻപത് ഇനം (species ) വിരകൾ, വിവിധ തരം മന്ത് ഉണ്ടാക്കുന്നു. ചില ഇനം കൊതുകുകളും, ഈച്ചകളും, സൈക്ലോപ്സും(Cyclops) ആണ് ഇവ സംക്രമിപ്പിക്കുന്നത്. Filarial worm Culex mosquito
´v • Cu t]mÌÀ \ÂIp¶ ktµisa´v
]pIhenbpsS Zqjyhi§Ä • hoUntbm ChsS ¢n¡psN¿pI
അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു അർബുദം. CANCER Lung cancer
അനീമിയ സിക്കിൾ സെൽ അനീമിയ, രക്തത്തിൽഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ ശോണരക്താണുക്കളുടെ രൂപത്തിലെ വൈകൃതങ്ങൾ, അപസാമാന്യ ഹീമോഗ്ലോബിൻ, ചില എൻസൈമുകളുടെ ന്യൂനത ഇവയാണ് പ്രധാന കാരണങ്ങൾ, സിക്കിൾ സെൽ അനീമിയ, താലസീമിയ തുടങ്ങിയവ ഈ വിഭാഗത്തിൽപെട്ടവയാണ്. ഈ അനീമിയകൾ പരമ്പരാഗതമാണ്. പ്ലീഹയിലാണ്ശോണരക്താണുക്കൾക്ക് നാശം സംഭവിക്കുന്നത്. ഈ അനീമിയ ബാധിക്കുമ്പോൾ പ്ലീഹ വലുതാവുന്നു. പ്ലീഹ മുറിച്ചുമാറ്റുന്നത് രോഗത്തിന്റെ ഗൌരവം കുറയ്ക്കാൻ സഹായകമാകും. പലപ്പോഴും രക്തവ്യാപനമാണ് പ്രതിവിധി. രാസവസ്തുക്കൾ, ജീവവിഷങ്ങൾ, സാംക്രമിക രോഗങ്ങൾ (മലേറിയ) ചില ഔഷധങ്ങൾ എന്നിവയും രക്തലയം ഉണ്ടാക്കുന്നു. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ കാരണത്തെ അടിസ്ഥാനമാക്കി വിവിധതരം അനീമിയകളെ കുറിച്ച് വ്യവഹരിക്കാറുണ്ട്. രക്തസ്രാവം, ശോണരക്താണുക്കളുടെ ഉത്പാദനത്തിലെ അപര്യാപ്തത, ശോണരക്താണുക്കളുടെ നാശം (ഹീമോളിസിസ്) എന്നിവയാണ് അനീമിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. രക്തസ്രാവം മൂലം ഉണ്ടാകുന്ന രക്തനഷ്ടത്തിനനുസൃതമായി ശോണാണു നിർമിതി നടന്നില്ലെങ്കിൽ അനീമിയ ഉണ്ടാകുന്നു