1 / 9

Online interior design magazine

Woodbee is an exclusive Malayalam digital magazine on architecture Interior and construction news.<br>We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.

eminent
Download Presentation

Online interior design magazine

An Image/Link below is provided (as is) to download presentation Download Policy: Content on the Website is provided to you AS IS for your information and personal use and may not be sold / licensed / shared on other websites without getting consent from its author. Content is provided to you AS IS for your information and personal use only. Download presentation by click this link. While downloading, if for some reason you are not able to download a presentation, the publisher may have deleted the file from their server. During download, if you can't get a presentation, the file might be deleted by the publisher.

E N D

Presentation Transcript


  1. WELCOME https://www.woodbee.in/

  2. Woodbee is an exclusive Malayalam digital magazine on architecture Interior and construction news.We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.

  3. സ്മാർട്ട്‌ കട്ടിലുകളിൽ ഏറ്റവും സ്മാർട്ടായി ഹൈബെഡ് എത്തുന്നു ; ഇനി കട്ടിലും ഹൈടെക്കാകുംകട്ടിലിൽ തന്നെ ടെലിവിഷൻ അറ്റാച്ച് ചെയ്തുകൊണ്ടുള്ള പുതിയ ബെഡ്കോട്ട് ഡിസൈനുകളാണ് സ്മാർട്ട്‌ കട്ടിലുകൾ. പല തരത്തിലുള്ള സ്മാർട്ട്‌ കട്ടിലുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഇത് നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും കാണുന്നത് വളരെ എളുപ്പമാക്കും. Read more: https://www.woodbee.in/woodbee-smart-cot-hibed-hican-tech-trends/

  4. മഴ മനുഷ്യന് ആനന്ദം നൽകുന്ന ഒന്നാണ്. എന്നാൽ വീടുകൾക്ക് മഴക്കാലം അത്ര സുഖകരമായ അനുഭവമല്ല നൽകുന്നത്. കനത്ത മഴ നിങ്ങളുടെ വീടിന് കനത്ത നാശമുണ്ടാക്കിയേക്കാം. മേൽക്കൂരയും മതിലിനെയും ആണ് മഴ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂടാതെ നിങ്ങളുടെ ഫർണിച്ചറുകൾക്കും ആക്സസറികൾക്കും പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. Read More: https://www.woodbee.in/monsoon-season-kerala-protect.../

  5. മിക്കവരും വീട്ടിലിരുന്നാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഒരേ ഇരിപ്പിരുന്ന് ജോലി ചെയ്യുന്നത് ശരീരവണ്ണം കൂടാനും പലതരം ആരോഗ്യപ്രശ്‍നങ്ങളുണ്ടാകാനും കാരണമായേക്കും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കുറച്ചു സമയം വീട്ടിൽ തന്നെ വർക്കൗട്ടിനായി ചിലവഴിക്കാവുന്നതാണ്. കുറഞ്ഞ ചിലവിൽ വീട്ടിൽ ജിം സെറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്കായി വായിക്കൂ... Read More: https://www.woodbee.in/lockdown-workout-and-home-gym/

  6. വീടിന്റെ വലിപ്പമല്ല, സൗകര്യമാണ് പ്രധാനം. വലിപ്പം അൽപ്പം കുറഞ്ഞാലും കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിച്ച അതേ സൗകര്യങ്ങളോടെ വീട് വെക്കാം. അല്പം സ്പേസ് മാനേജ്മെന്റ് അറിഞ്ഞാൽ മതി. Read More :https://www.woodbee.in/low_cost_budget-_friendly_home.../

  7. മനോഹരവും പ്രായോഗികവുമായ ഒരു ഇടം രൂപകൽപ്പന ചെയ്താൽ മാത്രം പോരാ, ഒപ്പം കുട്ടികളുടെ താൽപര്യവും അറിഞ്ഞിരിക്കണം. എങ്ങനെയാണ് കുട്ടികളുടെ ഇഷ്ടമനുസരിച്ച് ആകർഷകമായ രീതിയിൽ മുറി തയ്യാറാക്കുന്നതെന്ന് നോക്കാം. Read More: https://www.woodbee.in/kids-bedroom/

  8. പലിശ നിരക്ക് വളരെ കുറച്ചു കൊണ്ട് ലോൺ നൽകാൻ ബാങ്കുകൾ മത്സരിക്കുന്ന സമയമാണിത്. വീട് നിർമ്മാണത്തിനും ഭവനവായ്പ എടുക്കാനുമൊക്കെ ഏറെ അനുയോജ്യമായ സമയം. വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ? ബാങ്ക് വഴി മാത്രമാണോ വായ്പയെടുക്കാനാവുക? അറിയാനായി വായിക്കൂ… Read more: https://www.woodbee.in/essentials-for-a-home-loan-know-this-before-taking-homeloan-2020-bank-finance/

  9. THANKS FOR WATCHING

More Related