70 likes | 70 Views
Woodbee is an exclusive Malayalam digital magazine on architecture Interior and construction news.<br>We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
E N D
Interior Design Magazine Malayalam https://www.woodbee.in/
Woodbee is an exclusive Malayalam digital magazine on architecture Interior and construction news. We provide you latest updates on modern architecture, building materials, construction techniques, interior designing, Furniture, and lots more from Woodbee.in.
നിങ്ങളുടെ ധനകാര്യമനുസരിച്ച് ഒരു ബജറ്റ് സജ്ജമാക്കിയതിനുശേഷം മാത്രമേ വിലയുടെയും മുൻഗണനയുടെയും അടിസ്ഥാനത്തിൽ ഓപ്ഷനുകൾ ചുരുക്കാൻ കഴിയൂ.Read More ഹോം ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്മാർട്ട് ഹോം ; ഗുണവും ദോഷവും ലോകം മുഴുവൻ സ്മാർട്ട് ആയിക്കൊണ്ടിരിക്കുമ്പോൾ വീടുകളും സ്മാർട്ട് ആയി മാറും. ഹൈടെക് ലിവിങ്ങിൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് സ്മാർട്ട് ഹോമുകളുടെ ഗുണദോഷങ്ങൾ…Read More
വീടിനായി എയർ പ്യൂരിഫയർ എങ്ങനെ തിരഞ്ഞെടുക്കണമെന്ന സംശയത്തിലാണോ? അലർജിയോ ആസ്ത്മയോ ഉള്ള വ്യക്തികളുള്ള വീടുകൾ കൂടുതൽ വൃത്തിയാക്കി വെക്കാൻ എയർ പ്യൂരിഫയർ ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. ഇൻഡോർ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ പുറമെ നിന്നുള്ള പൊടി, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, പുക തുടങ്ങിയവയാണ്.Read More
ഇന്റർനാഷണൽ പെയിന്റ് ബ്രാൻഡുകൾ പറയുന്നു, ഇവയാണ് ഈ വർഷത്തെ ട്രെൻഡിങ് കളേഴ്സ്… നിലവിലെ രൂപകൽപ്പന, പോപ്പ് കൾച്ചർ, ഫാഷൻ, വാസ്തുവിദ്യ, സാങ്കേതിക പ്രവണതകൾ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് 2021ൽ വീടിന് യോജിച്ച നിറങ്ങൾ ഏതൊക്കെയെന്ന് തീരുമാനിച്ചിരിക്കുന്നത്.Read More