260 likes | 475 Views
സ്വാഗതം. പൈപ്പ് കംപോസ്റ്റ ്. സമ്പൂര്‍ ണ്ണ സൌ ജന്യ ഗാര്‍ ഹിക മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. N VIJAYAKUMAR MA, L L B, APGDUM(Mumabi University), Research Scholar in Philosophy (University of Kerala) Municipal Secretary Pala Mob: 09961589889. Technical Support by
E N D
പൈപ്പ് കംപോസ്റ്റ് സമ്പൂര്‍ണ്ണ സൌജന്യ ഗാര്‍ഹിക മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി N VIJAYAKUMAR
N VIJAYAKUMAR MA, L L B, APGDUM(Mumabi University), Research Scholar in Philosophy (University of Kerala) Municipal Secretary Pala Mob: 09961589889 N VIJAYAKUMAR
Technical Support by Boby Chacko( Pala Municipality) Remya Nadarajan (IKM) Gayathri N (Pala Municipality) N VIJAYAKUMAR
ഉദ്ഘാടനം 2013 ജനുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 ന് സ്ഥലം: പാലാ നഗരസഭ ഓഫീസ് അങ്കണം ഉദ്ഘാടകന്‍ ശ്രീ കെ എം മാണി (ബഹു. കേരള ധനകാര്യ നിയമ ഭവന വകുപ്പുമന്ത്രി) N VIJAYAKUMAR
നഗരസഭ ചെയര്‍മാന്‍ ശ്രീ കുര്യാക്കോസ് പടവന്‍
വൈസ് ചെയര്‍പേഴസണ്‍ : ഡോ .ചന്ദ്രികദേവി വികസനകാര്യ സ്റ്റാ.ക.ചെയര്‍മാന്‍ ***ഷാജു വിതുരത്തന്‍ ക്ഷേമകാര്യ സ്റ്റാ സ്റ്റാ. ക ചെയര്‍മാന്‍ *** ലീനസണ്ണിപുരയിടം ആരോഗ്യകാര്യ സ്റ്റാ. ക ചെയര്‍മാന്‍ *** അഡ്വബിനുപുളിക്കകണ്‍ടം പൊതുമാരമത്ത് കാര്യ സ്റ്റാ.ക ചെയര്‍മാന്‍ *** അഡ്വബെറ്റിഷാജുതുരത്തേല്‍ വിദ്യാഭ്യാസ/കലാ കായിക സ്റ്റാ.ക ചെയര്‍മാന്‍ *** ആന്റോജോസ് പടിഞ്ഞേറക്കര N VIJAYAKUMAR
മുനിസിപ്പല്‍സെക്രട്ടറി എന്‍ വിജയകുമാര്‍ N VIJAYAKUMAR
കേരള സര്‍ക്കാര്‍ ശുചിത്വ മിഷന്‍പാലാ നഗരസഭഒരു സംയുക്ത സംരംഭം N VIJAYAKUMAR
നന്ദിലയണ്‍സ് ക്ലബ് പാലാഉറവിട മാലിന്യ സംസ്കരണ ഗുണഭോക്തൃ സമിതി , പാലാ N VIJAYAKUMAR
പൈപ്പ് കമ്പോസ്റ്റ് ഘടകങ്ങള്‍ 1.25 m നീളവും 200 mm വ്യാസവുമുള്ള രണ്ട് P.V.C. പൈപ്പുകളും (ISI), പിടിയോടുകൂടിയ ഒരു സ്റ്റീല്‍ മൂടിയുംചേര്‍ന്നതാണ് പൈപ്പ് കമ്പോസ്റ്റ് N VIJAYAKUMAR
പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന വിധം 1.25 നീളമുള്ള രണ്ടു P.V.C. പൈപ്പുകള്‍ അടുക്കളയ്ക്കടുത്തായി പറമ്പില്‍ഏകദേശം 30 സെ മീ താഴ്ചയും 20ാാ കുറയാത്ത വ്യാസവുമുള്ള കുഴിയില്‍ ലംബമായി ബലപ്പെടുത്തി നിര്‍ത്തുക N VIJAYAKUMAR
പൈപ്പ് ലംബമായി നിര്‍ത്തിയശേഷം സ്റ്റീല്‍മൂടി കൊണ്ട് പൈപ്പുകള്‍ മൂടുക . • രണ്ടു പൈപ്പുകളും അടുത്തടുത്ത് ഉറപ്പിക്കുന്നതാണ് സൌകര്യപ്രദം. അരമീറ്റര്‍ അകലത്തില്‍കൂടാതിരുന്നാല്ഉപയോഗിക്കാനെളുപ്പമായിരിക്കും. • വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലമാണ് അനുയോജ്യം. N VIJAYAKUMAR
ഉപയോഗിക്കേണ്ട വിധം • ഏതെങ്കിലും ഒരു പൈപ്പില്‍ദിനംപ്രതിയാകുന്ന മാലിന്യങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുക. • ഒരു പൈപ്പ് തിരഞ്ഞെടുത്താല്‍അത് നിറയുന്നതുവരെ അതിനുള്ളില്‍തന്നെയായിരിക്കണം മാലിന്യം നിക്ഷേപിക്കേണ്ടത്. • ഒരു പൈപ്പ് കുറഞ്ഞത് 30 ദിവസമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. N VIJAYAKUMAR
ഉപയോഗിക്കേണ്ട വിധം N VIJAYAKUMAR
ഉപയോഗിക്കേണ്ട വിധം ഉപയോഗിചു തുടങ്ങുന്നതിനുമുമ്പ് പൈപ്പില്‍ഒരു കപ്പ് ചാണകവെള്ളം ഒഴിക്കുക. പിന്നെ വേസ്റ്റ് നിറയ്ക്കുക. ആഴ്ചയില്‍മൂന്നു നാലു ദിവസം കൂടുമ്പോള്‍ മാലിന്യത്തിനു മുകളിലായി ചാണകവെള്ളമോ ശര്‍ക്കര കലക്കിയ വെള്ളമോ ഒഴിച്ചാല്‍മാലിന്യം വേഗം വളമായി മാറുന്നതാണ്. N VIJAYAKUMAR
ഉപയോഗിക്കേണ്ട വിധം • വളമായി കഴിഞ്ഞാല്‍പൈപ്പിലെ വളം മുഴുവന്‍ മാറ്റിയശേഷം പൂര്‍വ്വസ്ഥാനത്ത് പൈപ്പ് ഉറപ്പിക്കുക. ബക്കറ്റില്‍എടുത്ത വളം നേരിട്ട് അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ഉപയോഗിക്കാവുന്നതാണ്. N VIJAYAKUMAR
എന്തുതരം മാലിന്യങ്ങള്‍ നിക്ഷേപിക്കാം? • എലാ ഗാര്‍ഹിക മാലിന്യവും നിക്ഷേപിക്കാം. എന്നാല്‍പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍, കുപ്പിച്ചില്‍, ഉപയോഗരഹിതമായ ബള്‍ബ് , ലോഹക്കഷണം എന്നിവ പൈപ്പില്‍നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. • മത്സ്യമാംസാവശിഷ്ടങ്ങള്‍, മറ്റ് ഭക്ഷണ വേസ്റ്റ്, പച്ചക്കറിയവശിഷ്ടങ്ങള്‍, പാകം ചെയ്ത് മിച്ചം വന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, കഞ്ഞിവെള്ളം ഇവയൊക്കെയും പൈപ്പില്‍നിക്ഷേപിക്കാവുന്നതാണ്. • മാലിന്യം നിക്ഷേപിച്ച ശേഷം മൂടികൊണ്ടടയ്ക്കുക.മണം ഒഴിവാക്കുന്നതിന് ഋങ് സൊലൂഷന്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ് N VIJAYAKUMAR
ശ്രദ്ധിക്കേണ്ട വസ്തുതകള്‍ ആദ്യം മാലിന്യമിടുമ്പോള്‍ ഒരു കപ്പ് (400ാഹ) ചാണകവെള്ളമോ ശര്‍ക്കരലായനിയോ (ബാക്ടീരിയല്‍കള്‍ച്ചര്‍ ലായനി) ഒഴിക്കണം. പൈപ്പുകള്‍ കഴിയുന്നതും അടുത്തടുത്തും അടുക്കളഭാഗത്തിനടുത്തുമായി സ്ഥാപിക്കുക. N VIJAYAKUMAR
ശ്രദ്ധിക്കേണ്ട വസ്തുതകള്‍ • 30-45 ദിവസം കഴിയുമ്പോള്‍ പൈപ്പ് ഇളക്കി വളമോ വളമായി മാറന്ന മാലിന്യമോ ബക്കറ്റിലോ കുട്ടയിലോ ആക്കി ഉപയോഗിക്കുക • അടുക്കളയില്‍തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന രീതി പ്രാവര്‍ത്തികമാക്കണം • നിലത്ത് കുഴിയൊരുക്കാന്‍ പറ്റാത്ത ഫ്ളാറ്റ് പോലുള്ളിടത്ത് ബക്കറ്റുകളിലോ പൂന്തോട്ടികളിലോ മണ്ണു നിറച്ച് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കണം. • മാലിന്യം ജൈവവളമാകുന്നതിന് മഴക്കാലത്ത് കൂടുതല്‍ സമയമെടുക്കുന്നതാണ്. (45 ദിവസം വരെ) അപ്പോള്‍ മൂന്നാമത്തെ പൈപ്പ് ഉപയോഗിക്കാം. N VIJAYAKUMAR
നേട്ടങ്ങള്‍ • മാലിന്യമെന്ന വിപത്തിനെ മണ്ണിനനുയോജ്യമായ • വളമാക്കി മാറ്റുന്നു. • അടുക്കളഭാഗം വൃത്തിയായി സൂക്ഷിക്കാനാവും. • ഫ്ളാറ്റു നിവാസികള്‍ക്കും അണുകുടുംബത്തിനും അനുയോജ്യം. • പരിസരം വൃത്തിയായി സൂക്ഷിക്കാനാകുന്നു. • തെരുവുകളില്‍മാലിന്യം വലിച്ച്യെറിയേണ്ടി വരുന്നില്ല. • മാരകരോഗങ്ങള്‍ പടരുന്നത് തടയുന്നു. N VIJAYAKUMAR
വെല്ലുവിളികള്‍ • അശ്രദ്ധമായ കമ്പോസ്റ്റിംഗ് പലപ്പോഴും മഞ്ഞനിറമുള്ള സ്ളറി ലഭിക്കാനിടവരും. • ക്രമമായി വേര്‍തിരിച്ച് മാലിന്യങ്ങള്‍ സമയബന്ധിതമായി ഇടുന്നതിനുള്ള വൈമുഖ്യം. • സ്വതവേയുള്ള അലസത. • ശക്തമായ നിയമങ്ങളുടെ അഭാവം. N VIJAYAKUMAR
N VIJAYAKUMAR MA, L L B, APGDUM(Mumabi University), Research Scholar in Philosophy (University of Kerala) Municipal Secretary Pala Mob: 09961589889 N VIJAYAKUMAR
THANKS N VIJAYAKUMAR